തോപ്പുംപടി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡ് ശാന്തിനഗർ അശ്വതി ഭവനത്തിൽ കെ.എസ്. നടരാജപിള്ള (77) നിര്യാതനായി. ഭാര്യ: ജി. ശാന്തകുമാരി. മക്കൾ: മഞ്ജു, രഞ്ജു, സഞ്ജു. മരുമക്കൾ: രാജേഷ്, ദീപക്, മനോജ്.