കൂത്താട്ടുകുളം: പാലക്കുഴ പണ്ടപ്പിള്ളി ഓലിക്കൽ പുത്തൻപുരയിൽ രജീഷ് പോളിെൻറ ഭാര്യ ജിഷ സൂസൻ ജോൺ (39) അയർലൻഡിൽ നിര്യാതയായി. ഡബ്ലിൻ നാഷനൽ ഫോറൻസിക് ആശുപത്രിയിലെ നഴ്സാണ്. വെള്ളിയാഴ്ച രാത്രിയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. രജീഷ് ഡബ്ലിനിൽ സെയിൻറ് വിൻസൻറ ആശുപത്രിയിൽ നഴ്സാണ്.