കാഞ്ഞൂർ: പാറപ്പുറം തൗണ്ടി വീട്ടിൽ സദൻ (61) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സനൽ, വിഷ്ണു. മരുമക്കൾ: ജിത്തു, അഞ്ചിത.