കറുകുറ്റി: പുതുവ വീട്ടിൽ പരേതനായ പൗലോയുടെ ഭാര്യ അന്നം (91) നിര്യാതയായി. കരയാംപറമ്പ് മണിയംകുഴി മുളവരിക്കൽ കുടുംബാംഗമാണ്. മകൾ: മേരി. മരുമകൻ: ദേവസിക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കറുകുറ്റി ക്രിസ്തുരാജാശ്രമ ദേവാലയ സെമിത്തേരിയിൽ.