കോതമംഗലം: വെണ്ടുവഴി ചെലമ്പിക്കോടൻ സി.കെ. വർഗീസിെൻറ മകൻ സജി (റിട്ട. ആർമി -59) നിര്യാതനായി. ഭാര്യ: രണ്ടാർകര കളപ്പുരക്കൽ ലാലി. മക്കൾ: ജിതിൻ, എൽദോസ്. മരുമകൾ: ആൻസി. സംസ്കാരം ഞായറാഴ്ച രണ്ടിന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.