അങ്കമാലി: പാറക്കടവ് കണിച്ചാട്ടിൽ വീട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: സുധാകരൻ, ശോഭന, നളിനി, വിനോദൻ. മരുമക്കൾ: സരസ്വതി, ഉണ്ണികൃഷ്ണൻ, ഗോപാലൻ, രൂപശ്രീ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.