കുന്നന്താനം: റാന്നി വെച്ചൂച്ചിറ പാറയ്ക്കൽ പരേതനായ പി.ടി. എബ്രഹാമിെൻറ ഭാര്യ സൂസമ്മ എബ്രഹാം (കുഞ്ഞുമോൾ, -67) നിര്യാതയായി. കോന്നി കിളിവിളയിൽ കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: നിഷ, മെറിൻ.