അങ്കമാലി: മൂക്കന്നൂർ ആഴകം കോറാട്ടുകുടി വീട്ടിൽ പരേതനായ ഇട്ടീരയുടെ ഭാര്യ ഏലമ്മ (87) നിര്യാതയായി. മക്കൾ: ജേക്കബ്, മേരി, ചിന്നു. മരുമക്കൾ: ഷാലി, വർഗീസ്, ബേബി.