ചൊവ്വര: തെറ്റാലി ആഞ്ഞിക്കാട് ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽഹക്കീം, ഉമ്മർ, ഹാജറ. മരുമക്കൾ: ഷാജഹാൻ, ഷെറീന, മൻസൂറ.