പെരുമ്പാവൂർ: അറക്കപ്പടി കീേപ്പത്ത് വീട്ടിൽ പരീദ് (80) നിര്യാതനായി. ഭാര്യ: ഹവ്വാമ്മ. മക്കൾ: അലിക്കുഞ്ഞ്, സുഹറ, ഇബ്രാഹിം. മരുമക്കൾ: അസീസ്, അലീമ, സബീന.