അന്നമനട: കണ്ടരുമടത്തിൽ മുഹമ്മദ് സഫർ മേത്തർ (69) നിര്യാതനായി. ഭാര്യ: പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുന്നപ്പിള്ളി കുടുംബാംഗം സുഹ്റ ബീവി. മക്കൾ: തുഫൈൽ, സുഫൈൽ, ബാസിത്ത്. മരുമകൾ: ജെദീദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് അന്നമനട കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.