കാലടി: മറ്റൂർ മുണ്ടേപ്പിള്ളി വീട്ടിൽ കുഞ്ഞിക്കാവലൻ (84) നിര്യാതനായി. പഴയകാല സി.ഐ.ടി.യു പ്രവർത്തകനാണ്. ഭാര്യ: കുറുമ്പക്കുട്ടി. മക്കൾ: ബാബു, ശോഭ, ഷീബ, ഷീന. മരുമക്കൾ: പരേതനായ രാജൻ, ബാബു, സാബു.