കളമശ്ശേരി: അറഫ നഗർ കടപ്പള്ളി മൂലയിൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുബൈദ, റഷീദ, നസീർ, സാദിക്, നസീമ, നജീബ്. മരുമക്കൾ: ജമാൽ, അബ്ബാസ്, യൂനുസ്, ബീന, ഫാസില, സബിത.