പറവൂർ: കൈതാരം അറക്കത്തറ വീട്ടിൽ ബാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിൻസി, നാൻസി, ഹേമ, ഹാപ്പി. മരുമക്കൾ: സന്തോഷ് കുമാർ, രമേഷ്, വിമൽ റോയ്, സുനിൽ മോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.