നീലീശ്വരം: നീലീശ്വരം വട്ടേക്കാടൻ റോക്കിയുടെ ഭാര്യ റോസ (84) നിര്യാതയായി. മക്കൾ: ജോസ്, മേരി, ആനീസ്, ത്രേസ്യാമ്മ, പരേതയായ ലിസി. മരുമക്കൾ: മേരി, യാക്കോബ്, കുഞ്ഞൗസേഫ്, ഡേവിസ്, ജോണി. സംസ്കാരം ചൊവ്വാഴ്ച നീലീശ്വരം കരേറ്റ മാതാ പള്ളി സെമിത്തേരിയിൽ.