കൂത്താട്ടുകുളം: പെരുമ്പിള്ളിക്കുന്ന് പുത്തൻപുരയിൽ വർഗീസ് (83) നിര്യാതനായി. ഭാര്യ: ശൂശാമ്മ. മക്കൾ: മിനി, ഷൈനി, പരേതനായ ബിനോയ്. മരുമക്കൾ: ജോർജ്, കുര്യാക്കോസ്, സിന്ധു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പാലക്കുഴ സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.