കാലടി: മാണിക്കമംഗലം കോലഞ്ചേരി വീട്ടിൽ ബേബി (90) നിര്യാതയായി. ഭർത്താവ്: പാപ്പച്ചൻ. മക്കൾ: ജാൻസി, മേഴ്സി, റിൻസി, പോൾസൺ, നെൽസൺ, ജിൻസൺ, ലിറ്റ്സി, തോംസൺ. മരുമക്കൾ: ആൻറണി, വർഗീസ്, ജോൺ, ഫിൽസി, ടെസി, ജയ, പോൾ, റീത്ത.