മൂവാറ്റുപുഴ: കൊച്ചങ്ങാടി വലിയാലുങ്കൽ പരേതനായ കുഞ്ഞുമൈതീെൻറ ഭാര്യ ഹാജറ (85) നിര്യാതയായി. മക്കൾ: റുഖിയ, പരേതനായ അഷറഫ്, അബ്ബാസ്, സൗജത്, യൂനുസ്, നിസാർ. മരുമക്കൾ: ഷംസ്, ഫാത്തിമ, നബീസ, നവാസ്, റംല.