ആലുവ: ബാങ്ക് കവല സിറ്റി ടവറിൽ സ്റ്റൈൽ മെൻസ് ബ്യൂട്ടി പാർലർ ഉടമ തണ്ടേക്കാട് മുതമ്പടയിൽ പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ അൻസാരി റഹ്മാൻ (52) നിര്യാതനായി. മാതാവ്: റാബിയത്ത്. ഭാര്യ: സീനത്ത്. മക്കൾ: സഫീർ, ഫഹീം.