കടപ്ലാമറ്റം: മൂന്നുതോട് കുഴിയാപാല ജോസഫ് കുര്യന് (ഏപ്പച്ചന്‍,- 68) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ബ്രദര്‍ ഇഗ്നേഷ്യസപ്പന് എസ്.ഇ.സി, സിസ്റ്റര്‍ സേവ്യറമ്മ ഡി.ഇ.സി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കടപ്ലാമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.