അങ്കമാലി: അത്താണി ഐശ്വര്യ നഗര്‍ പുളിയാമ്പിള്ളി വീട്ടില്‍ പി.കെ. ശിവദാസൻ (61) നിര്യാതനായി. റിട്ട.സിയാല്‍ ജീവനക്കാരനാണ്. ഭാര്യ: ഗീത (കേരള ആയുർവേദ ഫാർമസി, അത്താണി). മക്കൾ: ഗൗതംദാസ് (അരവിന്ദ് ആയുർവേദ ഫാർമസി, അങ്കമാലി), ഗോകുൽദാസ്, താര ലക്ഷ്മി. മരുമകൾ: ജിൽസി.