െകാച്ചി: തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് മുൻകാല പ്രസിഡൻറും സെക്രട്ടറിയും നിലവിലെ കമ്മിറ്റി അംഗവുമായ എസ്.ആർ.എം റോഡ് കുട്ടോത്ത് വീട്ടിൽ പരേതനായ അലിയുടെ മകൻ നാസർ കുട്ടോത്ത് (67) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സിമി, സിയാദ്. മരുമക്കൾ: നവാസ്, ഷംല.