പള്ളുരുത്തി: എം.എൽ.എ റോഡ് കാട്ടിപ്പരുത്തി വീട്ടിൽ പരേതനായ മൊയ്തുവിെൻറ മകൻ അബ്ദുൽ കലാം (62) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ആരിഫ. മക്കൾ: േബനസീർ, ബുസ്താന, കൻസുൽ മഹ്രിഫ, മുഹമ്മദ് യാസീൻ. മരുമക്കൾ: ഷിഹാബ്, ആഷിഖ്, സംജാദ്.