ശ്രീമൂലനഗരം: കണ്ണാനിവാസിൽ രാജപ്പെൻറ ഭാര്യ ജലജാമണി (71) നിര്യാതയായി. മക്കൾ: ദിൽരാജ്, അമൽരാജ്. മരുമക്കൾ: മഞ്ജു, സിബി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ.