മട്ടാഞ്ചേരി: ചെറളായി കടവിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ (പാണാട്ട് ഹൗസ്) മകൻ പി.കെ. സിദ്ദീഖ് (77) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: സുനിത, സുധീർ, സുൽഫിക്കർ. മരുമക്കൾ: ഹനീഫ്, ഷാഹിന, രഹനാസ്.