ആലുവ: ഏലൂക്കര കൊല്ലംപറമ്പിൽ ആദം അലീമ (85) നിര്യാതയായി. മക്കൾ: ആമിന, പാത്തുമ്മ, ലൈല. മരുമക്കള്‍: അബ്ദുൽ ഖാദർ, ബഷീര്‍, ജമാല്‍.