പെരുമ്പാവൂർ: തെക്കേ വാഴക്കുളം മൂണേലി വീട്ടിൽ ഹസൈനാരുടെ ഭാര്യ നബീസ (55) നിര്യാതയായി. മക്കൾ: അനീസ, തസ്നീം. മരുമക്കൾ: സുലൈമാൻ, മുജീബ്.