ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മെലൂഹ എൻേക്ലവിൽ വൈകുണ്ഠത്തിൽ വേണുേഗാപാൽ നായർ (86) നിര്യാതനായി. ഭാര്യ: വസുമതി നായർ. മക്കൾ: അഞ്ജന, ലീന, രാജേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശശികുമാർ, സ്മിത.