കപ്രശ്ശേരി: പോട്ടയില്‍ വീട്ടില്‍ പരേതനായ രാമെൻറ ഭാര്യ ഭാരതി (85) നിര്യാതയായി. ആഴകം പെരിഞ്ചേരിപറമ്പ് കുടുംബാംഗമാണ്. മക്കള്‍: സോമന്, രാജന്, സജീവന്, ഗീത, അജിത, പരേതരായ രജീവ്, ഗിരീഷ്. മരുമക്കള്‍: പരേതയായ ഷൈല, ബിന്ദു, രാജി, സോമന്, മോഹനന്.