ഫോർട്ട്കൊച്ചി: കരിപ്പാലം മൈതാനത്തിന് എതിർവശം അധികാരിവളപ്പ് പുതുവാശ്ശേരി പറമ്പിൽ കെ.ബി. മുഹമ്മദ് അലിയുടെ (കനറാ ബാങ്ക്, ഫോർട്ട്കൊച്ചി) ഭാര്യ ഷംലത്ത് (49) നിര്യാതയായി. മക്കൾ: ഷെബിൻ മുഹമ്മദ്, ശ്യാമിലി. മരുമകൻ: റിൻഷാദ്.