പറവൂർ: പാല്യംതുരുത്ത് കുഞ്ഞിപറമ്പിൽ പരേതനായ മാത്തപ്പെൻറ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: ജോസ് വിൻ, വിമല, പരേതയായ ഷീല, സ്റ്റീഫൻ, പോൾ, ജോൺസൻ. മരുമക്കൾ: സൈനമ്മ, വർഗീസ്, ആൽബർട്ട്, വിക്ടോറിയ, കൊച്ചുറാണി, മഞ്ജു.