പെരുമ്പാവൂർ: കണ്ടന്തറ മൂത്തേടം വീട്ടിൽ സുലൈമാെൻറ മകൻ താഹ (56) നിര്യാതനായി. ദീർഘകാലം ഒർണ ഷറഫുൽ ഇസ്ലാം മസ്ജിദ് -മദ്റസ സെക്രട്ടറിയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: കാഞ്ഞിരക്കാട് കുടിലിങ്ങൽ കുടുംബാംഗം ഫസീല. മക്കൾ: സുമയ്യ, അൽത്താഫ്, ആമിന. മരുമകൻ: അനസ്.