കോതമംഗലം: പാലമറ്റം കോച്ചേരിൽ എം.ആർ. ശശിധരൻ (71) നിര്യാതനായി. ഭാര്യ: അമ്മിണി കോട്ടയം വേളൂർ മനയ്ക്കൽ കുടുംബാംഗം. മക്കൾ: അനൂപ്, അനീഷ. മരുമക്കൾ: നീതു, ഷിജോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.