ആലങ്ങാട്: തിരുവാലൂർ വസന്താലയം വീട്ടിൽ സുധാകരൻ നായർ (67) നിര്യാതനായി. കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു. ഭാര്യ: വസന്തകുമാരി. മക്കൾ: വരുൺ എസ്. നായർ, ലക്ഷ്മി എസ്. നായർ. മരുമക്കൾ: ഐഡ വരുൺ, ശ്രീരേഖ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ഏഴിന് വീട്ടുവളപ്പിൽ.