കരുമാല്ലൂർ: വെളിയത്തുനാട് തച്ചാട്ട് പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (74) നിര്യാതയായി. വെളിയത്തുനാട് തെക്കേ മണിയനാട്ട് കുടുംബാംഗമാണ്. മക്കൾ: സജീവൻ, രാജീവൻ, സജിത, സരിത. മരുമക്കൾ: ബിന്ദു, രാജി, മുരളീധരൻ, സുനിൽ.