അങ്കമാലി: നായത്തോട് കൈപ്രമ്പാടൻ വീട്ടിൽ പരേതനായ യോഹന്നാെൻറ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കൾ: കുഞ്ഞമ്മ, തോമസ്, ലീലാമ്മ, മോളി, മിനി, പരേതനായ പൗലോസ്. മരുമക്കൾ: വർഗീസ്, ലീലാമ്മ, ഷീന, പൗലോസ്, ഏല്യാസ്, ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.