ഇടപ്പള്ളി: ബി.എം നഗർ പുന്നാക്കുളങ്ങര ഹാജി അലിക്കുഞ്ഞ് മുസ്ലിയാർ (80) നിര്യാതനായി. മക്കൾ: സലാം, നവാസ് (ബി.ഇ, കൊച്ചി കോർപറേഷൻ), സൈനബ, സാബിറ. മരുമക്കൾ: കരീം കല്ലേപ്പുറം, റഹീം കാഞ്ഞിരത്തിങ്കൽ, ഷക്കീല, സുൽഫത്ത്.