പെരുമ്പടപ്പ്: അറക്കൽ അഗസ്റ്റിൻ (76) നിര്യാതനായി. ഭാര്യ: ബേബി മക്കൾ: നൈജു, നൈസൻ. മരുമക്കൾ: ജെനീഷ്യ, വിൽസി. സംസ്കാരം വ്യാഴാഴ്ച പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി െസമിത്തേരിയിൽ.