പെരുമ്പാവൂർ: ചേലാമറ്റം ഊറക്കാടൻ വീട്ടിൽ ഉസ്മാെൻറ ഭാര്യ ആമിന (80) നിര്യാതയായി. ചേലാമറ്റം ചെന്താര കുടുംബാംഗമാണ്. മക്കൾ: ബീരാൻ, യു.യു. മുഹമ്മദ് കുഞ്ഞ് (‘മാധ്യമം’ പെരുമ്പാവൂർ ലേഖകൻ), സുധീർ, റഫീഖ്, ഷെഫീഖ്, സീനത്ത്, ഷെമീന. മരുമക്കൾ: സെയ്തുമുഹമ്മദ്, റഷീദ്, ഫാത്തിമ, ജാസ്മിൻ, ഷെമീറ, ഷാഹിദ, ജസ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞിരക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.