ആലുവ: കൊടികുത്തുമല ചിറ്റക്കുടത്ത് വീട്ടിൽ പരേതനായ അലിയാരുടെ മകൻ അബൂബക്കർ അൽ ഖാസിമി (58) നിര്യാതനായി. ഭാര്യ: ആബിദ്. മക്കൾ: റാശിദ, റാഹത്ത്, റാഫിദ, അബ്റാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കുഴിവേലിപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.