മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര മുകളുംപുറത്ത് മക്കാർ (87) നിര്യാതനായി. ഭാര്യ: ഉമ്മാപിള്ള. മക്കൾ: ഹമീദ്, മൂസ, പരേതനായ മൊയ്തു മൗലവി, മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: സൗദാ ബീവി, സാജിദ, ആബിദ, ഷൈല, അബ്ദുൽ കരീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പള്ളിച്ചിറങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.