കാലടി: കളമ്പാട്ടുപുരം മാടശ്ശേരി പാലോ പാപ്പു (82) നിര്യാതനായി. ഭാര്യ: പൊതിയക്കര കുന്നേക്കാടൻ കുടുംബാംഗം മറിയാമ്മ. മക്കൾ: പോൾസൺ (അമേരിക്ക), മേഴ്സി (ദുബൈ), ജോളി (കേരള കോൺഗ്രസ് ജോസഫ് വിഭാഗം മണ്ഡലം ചെയർമാൻ), ടെസി (കുവൈത്ത്), ഫാ. ആൻറണി മാടശേരി, (ജലന്ധർ രൂപത, പഞ്ചാബ്), ഫാ. ഷിജോ മാടശ്ശേരി (ഖാണ്ഡവ രൂപത, മധ്യപ്രദേശ്). മരുമക്കൾ: ഷിജി പോൾസൺ (അമേരിക്ക), വർഗീസ്, ജിനി ജോളി, സേവ്യർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമത്തേരിയിൽ.