അങ്കമാലി: കിടങ്ങൂർ കൂരൻ കല്ലൂക്കാരൻ വീട്ടിൽ (നിർമല) വർഗീസിെൻറ ഭാര്യ ഏല്യാമ്മ (79) നിര്യാതയായി. മക്കൾ: ടോമി, പോളി (ഖത്തർ). മരുമക്കൾ: ജാൻസി, ജോയ്സി.