മൂവാറ്റുപുഴ: വടക്കൻ മാറാടി പുതിയേടത്ത് പി.സി. ജോസഫ് (കുഞ്ഞ്, -73) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: മാമ്മലശ്ശേരി മേച്ചേരിൽ കുടുംബാംഗം അമ്മിണി. മക്കൾ: ജയ്സൻ, ജഫ്രി. മരുമക്കൾ: സ്മിത, ഡിൻസി (എല്ലാവരും യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച ഹൂസ്റ്റൻ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.