കളമശ്ശേരി: കരിപ്പാശ്ശേരിമുകൾ വെളുത്തേടത്ത് പരേതനായ പരീക്കുട്ടിയുടെ ഭാര്യ ശരീഫ (95) നിര്യാതയായി. മക്കൾ: അലീമ, ഫാത്തിമ, ബീരാൻകുഞ്ഞ്, ആമിന, സുലൈഖ, മുഹമ്മദ്, ഖദീജ. മരുമക്കൾ: അബ്ദുൽഖാദർ, സലീം, അലിക്കുഞ്ഞ്, പരേതരായ കുഞ്ഞുമുഹമ്മദ്, അബ്ദുൽറഹ്മാൻ.