കളമശ്ശേരി: പള്ളിലാംകര പനയപ്പിള്ളി വീട്ടിൽ പരേതനായ ഖാദറിെൻറ മകൻ സുബൈർ (45) നിര്യാതനായി. ഭാര്യ: കാക്കനാട് പള്ളിക്കൽ കുടുംബാംഗം ഫാസില. മക്കൾ: സുഹൈൽ, സ്വാലിഹ, സഹല.