കോതമംഗലം: എളങ്ങവം പൈനാക്കുടിയിൽ പരേതനായ ശ്രീധരെൻറ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: തങ്കമണി, രാധാമണി, പ്രസാദ്, സരോജിനി, സുധ. മരുമക്കൾ: സദാശിവൻ, പരേതനായ ജഗന്നിവാസൻ, ഷീല, മോഹനൻ, തങ്കപ്പൻ. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.