കളമശ്ശേരി: ആലുവ കൺട്രോൾ റൂം എസ്.ഐ, കൂനംതൈ നടുവിലപ്പറമ്പിൽ മുഹമ്മദ് കബീറിെൻറയും കോട്ടയം എം.ജി സർവകലാശാല ജീവനക്കാരി ഹാജിറ റഹ്മാെൻറയും മകൾ അഫ്സ റൈസ (18) നിര്യാതയായി. സഹോദരൻ: അക്രം റാസ.