മൂവാറ്റുപുഴ: കാരക്കുന്നം പണ്ടാരുകുന്നേല് പി.വി. ജേക്കബ് (76, റിട്ട. ഓവര്‍സിയര്‍, കോതമംഗലം മുനിസിപ്പാലിറ്റി) നിര്യാതനായി. ഭാര്യ: മേരി ജേക്കബ് (റിട്ട. അധ്യാപിക, ഫാത്തിമ മാതാ എല്‍.പി.എസ്, കാരക്കുന്നം). മക്കൾ: ജിന്‍സ് ജേക്കബ് (ബി.പി.സി.എല്‍ ഡീലര്‍, മരിയ ഫ്യുവല്‍സ്, അഞ്ചല്പെട്ടി), ജിന്‍സി സുബീഷ് (യു.എസ്.എ). മരുമകള്‍: ബ്രൈറ്റ്ലി ജിന്‍സ്, സുബീഷ് പോള്‍ (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയില്‍.