കോതമംഗലം: കോട്ടപ്പടി വാവേലി ചേനോത്തുമാലിൽ ചാക്കോ വർഗീസ് (88) നിര്യാതനായി. ഭാര്യ: ശോശാമ്മ ആയക്കാട് കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജോൺ, പോൾ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), മേഴ്സി. മരുമക്കൾ: മേരി ജോൺ, സോയി, ജോർജ് (റിട്ട. കെ.എസ്.ആർ.ടി.സി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടക്കുംഭാഗം സെൻറ് ജോർജ് ഹൊറേബ് പള്ളിസെമിത്തേരിയിൽ.